അവാർഡുകളും നേട്ടങ്ങളും

അവാർഡുകളും നേട്ടങ്ങളും സംബന്ധിച്ച റിപ്പോർട്ട്

 

ക്രമ നമ്പർഅവാർഡ്സ്ഥാനം / തലംആരിൽ നിന്നുംവർഷംഅവാർഡിന് അർഹമായത്
1സ്വരാജ്ഒന്നാം സ്ഥാനംമുഖ്യമന്ത്രി2019 – 2020ജില്ലയിലെ മികച്ച പഞ്ചായത്ത്
2സ്വരാജ്ഒന്നാം സ്ഥാനംമുഖ്യമന്ത്രി2020 – 2021ജില്ലയിലെ മികച്ച പഞ്ചായത്ത്
3ജനകീയാസൂത്രണംഒന്നാം സ്ഥാനംവി. എൻ. വാസവൻ2021 – 2022ക്വിസ് @25 ക്വിസ് കോമ്പറ്റിഷൻ
4ശുചിത്വ പദവി 2020ശാരദ മുരളീധരൻ2020ജൈവ അജൈവ ഖരമാലിന്യ സംസ്കരണ സംവിധാനം ഒരുക്കിയതിന്
5പ്രശസ്തി പത്രംജോയിന്റ് ഡയറക്ടർ2020 – 2021പദ്ധതി വിഹിതം 100% ചെലവഴിച്ചതിന്
6മാലിന്യ മുക്ത നവകേരളംഒന്നാം സ്ഥാനംവി. എൻ. വാസവൻ2025ഏറ്റവും മികച്ച രീതിയിൽ ഗാർഹിക ഉറവിട ജൈവ മാലിന്യ ഉപാധികൾ സ്ഥാപിച്ചതിന്
7മാലിന്യ മുക്ത നവകേരളംഒന്നാം സ്ഥാനംവി. എൻ. വാസവൻ2025ഏറ്റവും മികച്ച കമ്മ്യൂണിറ്റി കമ്പോസ്റ്റ്
8മാലിന്യ മുക്ത നവകേരളംഒന്നാം സ്ഥാനംവി. എൻ. വാസവൻ2025ഏറ്റവും മികച്ച അൺ എയ്ഡഡ് സ്കൂളിനുള്ള അവാർഡ്
9ശുചിത്വംഒന്നാം സ്ഥാനംസംസ്ഥാന സർക്കാർ2021ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ ODF പ്രഖ്യാപനം
10വികസന ഫണ്ട് 100% ചെലവഴിച്ചത്ജോയിന്റ് ഡയറക്ടർ2020 – 2021വികസന ഫണ്ട് 100% ചെലവഴിച്ചതിന്
11എസ് സി / എസ് റ്റി ഫണ്ട് 100% ജില്ലയിൽ ആദ്യം ചെലവഴിച്ചത്എം. ബി. രാജേഷ്2022 – 2023എസ് സി / എസ് റ്റി ഫണ്ട് വിനിയോഗം
12ക്ഷീരവികസന അവാർഡ്ജെ. ചിഞ്ചുറാണി2023 – 2024ക്ഷീരവികസനം
13മികച്ച അങ്കൻവാടി ഹെൽപർസംസ്ഥാന തലം (ഒന്നാം സ്ഥാനം)എം. ബി. രാജേഷ്2024 – 2025മികച്ച അങ്കൻവാടി ഹെൽപർ
14മികച്ച കൃഷി അസിസ്റ്റന്റ്2023 – 2024മികച്ച കൃഷി അസിസ്റ്റന്റ്
15മികച്ച അങ്കൻവാടി ടീച്ചർസംസ്ഥാന തലം (ഒന്നാം സ്ഥാനം)2025 – 2026മികച്ച അങ്കൻവാടി ടീച്ചർ