അങ്കണവാടി
അങ്കണവാടി
അങ്കണവാടി എന്നാൽ കുട്ടികളുടെ പോഷകാഹാരക്കുറവും പട്ടിണിയും ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ 1975 ഒക്ടോബർ 2-ന് ആരംഭിച്ച ഗ്രാമീണ ശിശു സംരക്ഷണ കേന്ദ്രമാണ് (ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവീസസ് - ICDS പദ്ധതിയുടെ ഭാഗം).
പ്രധാന വിവരങ്ങൾ
- തുടക്കം: 1975 ഒക്ടോബർ 2 (മഹാത്മാഗാന്ധിയുടെ ജന്മദിനം).
- ലക്ഷ്യം: ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 6 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരുടെ ആരോഗ്യം, പോഷകാഹാരം, പ്രീ-സ്കൂൾ വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുക.
കുറവിലങ്ങാട്ഗ്രാമപഞ്ചായത്തിലെഅംഗൻവാടിവർക്കർമാരുടെവിവരങ്ങൾ
ക്രമനം. | സെൻ്റർനം. | പേര് | ഫോൺ |
|---|---|---|---|
1 | 118 | ബീനകെആര് | 9544148213 |
2 | 119 | അജിതകുമാരികെഎസ് | 9605910996 |
3 | 120 | ലീനടികെ | 9497667182 |
4 | 121 | ഷീനകെജോസഫ് | 9744220992 |
5 | 122 | ആനിയമ്മജോസഫ് | 9946296585 |
6 | 123 | ശ്രീകുമാരിഎംജെ | 9446268430 |
7 | 124 | ജെസ്സമ്മമാത്യു | 9544998896 |
8 | 125 | അമ്പിളിപിഎസ് | 8078726831 |
9 | 126 | ത്രേസ്യമ്മജോസഫ് | 9207433562 |
10 | 127 | മഞ്ജുമോള്‍ സിഎ | 9562736426 |
11 | 128 | ബിജിമോൾകെപി | 9048269771 |
12 | 129 | ശോഭനഎഎം | 9747152109 |
13 | 130 | ജൂലിപോള് | 9947657299 |
14 | 131 | ഫിലോമിനജോൺ | 9061212892 |
15 | 132 | സാലിചാക്കോ | 9605514028 |
16 | 133 | ഗീതമ്മറ്റി | 7306869275 |
17 | 134 | ഷെര്ലികെ.വി. | 9496987774 |
18 | 135 | ഷൈനിപിഎം | 9656957178 |
19 | 136 | ലേഖസുരേഷ് | 9605584155 |