അവാർഡുകളും നേട്ടങ്ങളും
അവാർഡുകളും നേട്ടങ്ങളും സംബന്ധിച്ച റിപ്പോർട്ട്
| ക്രമ നമ്പർ | അവാർഡ് | സ്ഥാനം / തലം | ആരിൽ നിന്നും | വർഷം | അവാർഡിന് അർഹമായത് |
|---|---|---|---|---|---|
| 1 | സ്വരാജ് | ഒന്നാം സ്ഥാനം | മുഖ്യമന്ത്രി | 2019 – 2020 | ജില്ലയിലെ മികച്ച പഞ്ചായത്ത് |
| 2 | സ്വരാജ് | ഒന്നാം സ്ഥാനം | മുഖ്യമന്ത്രി | 2020 – 2021 | ജില്ലയിലെ മികച്ച പഞ്ചായത്ത് |
| 3 | ജനകീയാസൂത്രണം | ഒന്നാം സ്ഥാനം | വി. എൻ. വാസവൻ | 2021 – 2022 | ക്വിസ് @25 ക്വിസ് കോമ്പറ്റിഷൻ |
| 4 | ശുചിത്വ പദവി 2020 | — | ശാരദ മുരളീധരൻ | 2020 | ജൈവ അജൈവ ഖരമാലിന്യ സംസ്കരണ സംവിധാനം ഒരുക്കിയതിന് |
| 5 | പ്രശസ്തി പത്രം | — | ജോയിന്റ് ഡയറക്ടർ | 2020 – 2021 | പദ്ധതി വിഹിതം 100% ചെലവഴിച്ചതിന് |
| 6 | മാലിന്യ മുക്ത നവകേരളം | ഒന്നാം സ്ഥാനം | വി. എൻ. വാസവൻ | 2025 | ഏറ്റവും മികച്ച രീതിയിൽ ഗാർഹിക ഉറവിട ജൈവ മാലിന്യ ഉപാധികൾ സ്ഥാപിച്ചതിന് |
| 7 | മാലിന്യ മുക്ത നവകേരളം | ഒന്നാം സ്ഥാനം | വി. എൻ. വാസവൻ | 2025 | ഏറ്റവും മികച്ച കമ്മ്യൂണിറ്റി കമ്പോസ്റ്റ് |
| 8 | മാലിന്യ മുക്ത നവകേരളം | ഒന്നാം സ്ഥാനം | വി. എൻ. വാസവൻ | 2025 | ഏറ്റവും മികച്ച അൺ എയ്ഡഡ് സ്കൂളിനുള്ള അവാർഡ് |
| 9 | ശുചിത്വം | ഒന്നാം സ്ഥാനം | സംസ്ഥാന സർക്കാർ | 2021 | ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ ODF പ്രഖ്യാപനം |
| 10 | വികസന ഫണ്ട് 100% ചെലവഴിച്ചത് | — | ജോയിന്റ് ഡയറക്ടർ | 2020 – 2021 | വികസന ഫണ്ട് 100% ചെലവഴിച്ചതിന് |
| 11 | എസ് സി / എസ് റ്റി ഫണ്ട് 100% ജില്ലയിൽ ആദ്യം ചെലവഴിച്ചത് | — | എം. ബി. രാജേഷ് | 2022 – 2023 | എസ് സി / എസ് റ്റി ഫണ്ട് വിനിയോഗം |
| 12 | ക്ഷീരവികസന അവാർഡ് | — | ജെ. ചിഞ്ചുറാണി | 2023 – 2024 | ക്ഷീരവികസനം |
| 13 | മികച്ച അങ്കൻവാടി ഹെൽപർ | സംസ്ഥാന തലം (ഒന്നാം സ്ഥാനം) | എം. ബി. രാജേഷ് | 2024 – 2025 | മികച്ച അങ്കൻവാടി ഹെൽപർ |
| 14 | മികച്ച കൃഷി അസിസ്റ്റന്റ് | — | — | 2023 – 2024 | മികച്ച കൃഷി അസിസ്റ്റന്റ് |
| 15 | മികച്ച അങ്കൻവാടി ടീച്ചർ | സംസ്ഥാന തലം (ഒന്നാം സ്ഥാനം) | — | 2025 – 2026 | മികച്ച അങ്കൻവാടി ടീച്ചർ |