ഭൂപടം 2015

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്‌ളോക്കിൽ കുറവിലങ്ങാട് വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്. 22.93 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ഞീഴൂർ, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് മരങ്ങാട്ടുപിള്ളി, കടപ്‌ളാമറ്റം പഞ്ചായത്തുകൾ, പടിഞ്ഞാറ് മാഞ്ഞൂർ, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകൾ, തെക്ക് കാണക്കാരി, മാഞ്ഞൂർ, കടപ്‌ളാമറ്റം ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ്

map